മൃതശരീരത്തിന് മുന്നിൽ സെൽഫിയെടുത്ത കണ്ണേട്ടൻ | Oneindia malayalam
2019-02-17
7,217
Alphonse kannanthanam Selfie controversy
വസന്ത കുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത് എന്ന കുറിപ്പോടെയാണ് സെല്‍ഫി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.